മലയാള സിനിമ പ്രേമികൾക്ക് വില്ലൻ കഥാപാത്രങ്ങളിലൂടെ ഏറെ സുപരിചിതനായ താരമാണ് കുണ്ടറ ജോണി. നാല് ഭാഷകളിലായി അഞ്ഞൂറില്‍ അധികം ചിത്രങ്ങളില്‍ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ...